ഓണാഘോഷം
ഓണാഘോഷങ്ങൾക്ക് ആരംഭമായി പൂക്കളമത്സരം വ്യത്യസ്ത പുലർത്തി . സ്ക്കൂൾ വാവാങ്ങിച്ചു നൽകിയ പൂക്കളാൽ ഹൗസടിസ്ഥാനത്തിൽ എട്ട് പൂക്കളങ്ങളാണ് UP HS വിഭാഗങ്ങളിലായ് മത്സരിച്ചത് . ഇത് കൂടാതെ വിവിധ മത്സരങ്ങൾ നടത്തുകയുണ്ടായ് വടംവലി മൽത്സരത്തിലും തുടർന്ന് നടന്ന സുന്ദരിക്ക് പൊട്ടുതൊടൽ മത്സരത്തിലും ആവേശത്തോടെ കുട്ടികൾ പങ്കെടുത്തു .ആഘോഷങ്ങൾക്ക് കൊഴുപ്പേകി ഓണസദ്യ ഗംഭീരമായി ഒരുക്കിയിരുന്നു . രക്ഷകർത്താക്കളുടെ സഹകരണം കൊണ്ട് സമ്പന്നമായ ഓണസദ്യ രുചി കൊണ്ടും വ്യത്യസ്താനുഭവമായി