BIMS ക്ലൈംസ് കണ്ടിജന്റ് ബില്ലുകൾ തയാറാക്കുന്ന വിധം
സംസ്ഥാന ബജറ്റും അനുബന്ധ വരവ് ചെലവ് കണക്കുകളും സമഗ്രമായി സമന്വയിപ്പിക്കുന്നതിനു വേണ്ടി IFMS (Integrated Financial management System) നു കീഴില്‍ അടുത്ത കാലത്തായി നടപ്പാക്കിയിട്ടുള്ള Online Submission of Salary Bills, One Office One DDO System, Electronic Treasury തുടങ്ങിയ ഓണ്‍ലൈന്‍ സംവിധാനങ്ങളുടെ കൂട്ടത്തില്‍ പെട്ടതാണ് BIMS. ജീവനക്കാരുടെ ക്ലെയിമുകള്‍ (Employee related claims) തയ്യാറാക്കുന്നതിനു സ്പാര്‍ക്ക് എന്ന പോലെ, വിവിധ സാധനസാമഗ്രികളുടെ വിതരണക്കാര്‍ക്ക് പണം കൊടുക്കല്‍, വൈദ്യുതി ചാര്‍ജ്ജ്, ഫോണ്‍ ചാര്‍ജ്ജ്, സ്കോളര്‍ഷിപ്പ്, സ്റ്റൈപ്പന്റ് മുതലായവ ക്ലെയിം ചെയ്യല്‍ തുടങ്ങിയ ജീവനക്കാരുടേതല്ലാത്ത ക്ലെയിമുകള്‍ (Contingent bills related to non-employee claims) തയ്യാറാക്കുന്നതിനാണു BIMS ഉപയോഗിക്കുന്നത്. ഇതേക്കുറിച്ചുള്ള പോസ്റ്റും ബ്ലോഗില്‍ പ്രസിദ്ധീകരിക്കണമെന്ന് നിരവധി പേര്‍ ആവശ്യപ്പെട്ടിരുന്നു. കേരളത്തില്‍ത്തന്നെ സ്പാര്‍ക്ക്, സര്‍വീസ് വിഷയങ്ങളില്‍ ആധികാരികമായി സംസാരിക്കാന്‍ കഴിയുന്നവരിലൊരാളും മാത് സ് ബ്ലോഗിന്റെ സന്തതസഹചാരിയുമായ മുഹമ്മദ് സാര്‍ ഇതേക്കുറിച്ച് തയ്യാറാക്കിയിരിക്കുന്ന കുറിപ്പുകള്‍ ചുവടെ നല്‍കുന്നു.ഇതിനു വേണ്ടി ടി.ആര്‍ 59 (ഇ) എന്ന പൊതുവായ ഒരു ഇലക്ട്രോണിക് ബില്‍ ആണു ഉപയോഗിക്കുന്നത്. സ്പാര്‍ക്ക് ബില്ലുകള്‍ക്ക് പി.ഒ.സി ഉണ്ട്. എന്നാല്‍ ബിംസിലെ കണ്ടിഞ്ചന്റ് ബില്ലുകള്‍ക്ക് പി.ഒ.സി ഇല്ല. പകരം ഡ്രോയിങ് ഓഫീസറുടെ സ്പെഷ്യല്‍ ടി.എസ്.ബി അക്കൌണ്ട് അതല്ല്ലെങ്കില്‍ ബനിഫിഷ്യറിയുടെ ടി.എസ്.ബി/ ബേങ്ക് അക്കൌണ്ട് എന്നീ രണ്ടിലൊരു മാര്‍ഗ്ഗത്തിലൂടെ മാത്രമെ ബിംസിലെ കണ്ടിഞ്ചന്റ് ബില്ലുകള്‍ ഡിസ്ബേഴ്സ് ചെയ്യപ്പെടുകയുള്ളൂ. കണ്ടിഞ്ചന്റ് ബില്ലുകളുടെ അലോട്മെന്റ് പ്രക്രിയ കടലാസു രഹിതമായതും ബിംസിന്റെ മറ്റൊരു പ്രത്യേകതയാണ്. പകരം, ബജറ്റ് വിതരണത്തിനും ചെലവുകള്‍ ഓതറൈസ് ചെയ്യുന്നതിനുമായി നേരത്തെ തന്നെ നിലവിലുള്ള BAMS (Budget Allocation & Monitoring System) ല്‍ നിന്നും അലോട്മെന്റുകള്‍ ബിംസിലേക്ക് വിതരണം ചെയ്യപ്പെടുന്നു. ബാംസിലെ ചീഫ് കണ്ട്രോളിങ് ഓഫീസറും സബ് കണ്ട്രോളിങ് ഓഫീസറും വിതരണം ചെയ്യുന്ന അലൊട്മെന്റുകള്‍ യഥാസമയം ബിംസില്‍ ലഭിക്കുന്നതാണ്. അതിനാല്‍ ബിംസ് ബില്ലുകളുടെ കൂടെ അലോട്മെന്റ് ലറ്ററുകള്‍ സമര്‍പ്പിക്കേണ്ടതില്ല.
ലോഗിന്‍ വിശദാംശങ്ങള്‍:
Website: www.treasury.kerala.gov.in/bims
User Code: 10 digit DDO Code
Password: 10 digit DDO Code + @123
Role: DDO or DDO Admin
(ബിംസ് കൈകാര്യം ചെയ്യുന്നത് ഒരാള്‍ തന്നെയാണെങ്കില്‍ DDO Admin ആയി ലോഗിന്‍ ചെയ്യുക. DDO റോള്‍ ആവശ്യമില്ല)
- ആദ്യമായി ലോഗിന്‍ ചെയ്യുന്നവര്‍ പ്രൊഫൈലില്‍ ആവശ്യമായ വിവരങ്ങള്‍ സെറ്റ് ചെയ്യണം. കൂടാതെ പാസ് വേര്‍ഡ് മാറ്റുകയും ചെയ്യുക.
- Allotment എന്ന ടാബിനു കീഴില്‍ ഡി.ഡി.ഒ ക്ക് ലഭിച്ചിരിക്കുന്ന അലൊട്മെന്റുകള്‍, ചെലവാക്കിയ തുക, ബാക്കി തുടങ്ങിയ വിവരങ്ങള്‍ കാണാം.
- Bill എന്ന മെനുവിനു കീഴില്‍ Bill Entry, Bill Edit, Bill E Submit, Bill Status എന്നീ നാലു സബ് മെനുകളും ഉണ്ട്.
- Bill Entry: ബില്‍ തയ്യാറാക്കുന്നതിനുള്ള ആദ്യ പടിയായി ഇവിടെ ആവശ്യമുള്ള വിവരങ്ങള്‍ സെലക്ട് ചെയ്ത് Save ചെയ്യുക.
- ഇവിടെ Claim Details, Deduction Details, Beneficiary Details എന്നിവ ചേര്‍ത്ത് Save ചെയ്യണം.
- Bill Approval: തയ്യാറാക്കിയ ബില്‍ ഇവിടെ പി.ഡി.എഫ് രൂപത്തില്‍ കാണാനും അപ്രൂവ് ചെയ്യാനോ റിജക്ട് ചെയ്യാനോ സാധിക്കും.
- E
Submission: അപ്രൂവ് ചെയ്യപ്പെട്ട ബില്ലുകള്‍ Bill മെനുവിന് കീഴില്‍ Bill
E-Submit എന്ന സബ് മെനുവില്‍ പ്രിന്റ് എടുക്കാനും ഇ സബ്മിറ്റ് ചെയ്യാനും
സാധിക്കും.
ഇ സബ്മിറ്റ് ചെയ്യുന്നത് വരെ ഏത് സ്റ്റേജിലും ബില്‍ എഡിറ്റ് ചെയ്യാനും ആവശ്യമെങ്കില്‍ ഡിലീറ്റ് ചെയ്യാനും സാധിക്കും. - ആവര്‍ത്തന സ്വഭാവമുള്ള ഇലക്ട്രിസിറ്റി ചാര്‍ജ്ജ് തുടങ്ങിയ പേയ്മെന്റുകളുടെ ബെനിഫിഷ്യറി ഡീറ്റെയിത്സ് Beneficiary Master ല്‍ ചേര്‍ത്ത് വെച്ചാല്‍ Bill Entry സമയത്ത് ബെനിഫിഷ്യറിയെ ലിസ്റ്റില്‍ നിന്നും എളുപ്പം സെലക്ട് ചെയ്യാവുന്നതാണു.

Subscribe to:
Posts (Atom)